
Hadith #367
Malayalam (മലയാളം)ഒരു അടിമ സംശയാസ്പദമായ ചില വാക്കുകൾ സംസാരിക്കും. അത് മുഖേന അയാൾ കിഴക്ക് പടിഞ്ഞാറിന്റെ ഇടയിലുള്ള അകലത്തേക്കാൾ അഗാധതയിൽ നരകത്തിലേക്ക് വഴുതിപ്പോകുന്നു.
Reference: صحيح مسلم، كتاب الزهد والرقائق، باب التكلم بالكلمة يهوي بها في النار، الحديث 2988