
Hadith #408
Malayalam (മലയാളം)ഏഴ് അവയവങ്ങളിൽ സുജൂദ് ചെയ്യാൻ എന്നോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു. നെറ്റി - അത് പറയുമ്പോൾ അവിടുന്ന് മൂക്കിലേക്ക് തൻ്റെ കൈ കൊണ്ട് ചൂണ്ടി -, രണ്ട് കൈകൾ, രണ്ട് കാൽമുട്ടുകൾ, രണ്ട് കാൽപാദങ്ങളുടെ അറ്റങ്ങൾ. മുടിയും വസ്ത്രവും നാം കൂട്ടിപ്പിടിക്കുകയില്ല.
Reference: صحیح البخاري، كتاب الأذان، باب السجود على الأنف، الحدیث 812