Hadith #193Hadith #193

Hadith #193

Malayalam (മലയാളം)

എന്റെ സമുദായത്തിൽ നിന്നും എനിക്ക് സലാം എത്തിക്കുന്ന ഭൂമിയിൽ ചുറ്റിസഞ്ചരിക്കുന്നവരായ മലക്കുകൾ തീർച്ചയായും ആളല്ലാഹുവിന് ഉണ്ട്.

Reference: سنن النسائي، كتاب السهو، ‌‌باب السلام على النبي ﷺ، الحدیث 1282

Available in Other Languages