
Hadith #226
Malayalam (മലയാളം)എനിക്ക് അഞ്ച് പേരുകളുണ്ട്: ഞാൻ മുഹമ്മദ്, അഹ്മദ്, ഞാൻ അൽ-മാഹി. അള്ളാഹു കുഫ്റിനെ എന്നിലൂടെ അവിശ്വസ്തത തുടച്ചുനീക്കുന്നു, ഞാൻ അൽ-ഹാഷിർ ആണ്. എന്റെ കാൽകീഴിലായിട്ട് ജനങ്ങൾ ഒരുമിച്ചുകൂടുംഞാൻ അൽ -ആഖിബ് അഥവാ അവസാനത്തെ നബിയുമാകുന്നു.
Reference: صحيح البخاري، كتاب المناقب، باب ما جاء في أسماء رسول الله ﷺ، الحدیث 3532