Hadith #250Hadith #250

Hadith #250

Malayalam (മലയാളം)

ഇഹലോകം അല്ലാഹുവിങ്കല്‍ ഒരു കൊതുകിന്റെ ചിറകിന്റെ അത്രയും വിലയുള്ളതായിരുന്നെങ്കില്‍ ആവിശ്വാസികൾക്ക് അതില്‍ നിന്ന്‌ ഒരു മുറുക്ക്‌ വെള്ളം കൂടി കുടിപ്പിക്കുകയില്ലായിരുന്നു.

Reference: جامع الترمذي، أبواب الزهد، ‌‌باب ما جاء في هوان الدنيا على الله، الحدیث 2320

Available in Other Languages