Hadith #95Hadith #95

Hadith #95

Malayalam (മലയാളം)

ഇങ്ങോട്ട് ചെയ്തത് പോലെ അങ്ങോട്ടും - സമത്തിനു സമമായി - പ്രവർത്തിക്കുന്നവനല്ല ബന്ധം പാലിക്കുന്നവൻ. മറിച്ച്, തന്നോട് ബന്ധം മുറിക്കപ്പെട്ടാൽ അങ്ങോട്ട്‌ ആ ബന്ധം സ്ഥാപിക്കുന്നവനാണ് ‘ബന്ധം പാലിക്കുന്നവൻ.

Reference: صحيح البخاري، كتاب الأدب، باب ليس الواصل بالمكافئ، الحدیث 5991

Available in Other Languages