Hadith #301Hadith #301

Hadith #301

Malayalam (മലയാളം)

ആരെങ്കിലും പാവപ്പെട്ട കടക്കാരന് അവധി നീട്ടിക്കൊടുക്കുകയോ കടത്തിൽ ഇളവ് കൊടുക്കുകയോ ചെയ്താൽ അല്ലാഹുവിന്റെ അർശിന്റെ തണൽ അല്ലാതെ മറ്റു തണൽ ഇല്ലാത്ത ഖിയാമത് നാളിൽ അവന് തണൽ നൽകുന്നതാണ്.

Reference: جامع الترمذي، أبواب البيوع، ‌‌باب ما جاء في إنظار المعسر والرفق به، الحدیث 1306

Available in Other Languages