
Hadith #113
Malayalam (മലയാളം)ആരെങ്കിലും തന്റെ സഹോദരന്റെ അഭിമാനത്തെ ക്ഷതമേൽപ്പിക്കുന്നത് തടുത്താൽ അന്ത്യദിനത്തിൽ അല്ലാഹു ﷻ അവന്റെ മുഖത്തു നിന്നും നരകാഗ്നിയെ തടുക്കുന്നതാണ്.
Reference: جامع الترمذي، أبواب البر والصلة، باب ما جاء في الذب عن عرض المسلم، الحدیث 1931