Hadith #390Hadith #390

Hadith #390

Malayalam (മലയാളം)

ആരെങ്കിലും കോപിഷ്ടനാകുകയും അത് നടപ്പിലാക്കാന്‍ കഴിവുണ്ടായിട്ടും തന്റെ കോപത്തെ നിയന്ത്രിക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ മാലോകര്‍ക്കുമുന്നില്‍വെച്ച് അല്ലാഹു അവനെ വിളിക്കും. എന്നിട്ട് ഹൂറുല്‍ഈനികളില്‍ (സ്വര്‍ഗീയ സ്ത്രീകള്‍) നിന്ന് അവനിഷ്ടമുള്ളവരെ തെരഞ്ഞെടുക്കാന്‍ അനുവാദം നല്‍കും.

Reference: سنن أبي داود، كتاب الأدب، باب من كظم غيظا، الحدیث 4777

Available in Other Languages