Hadith #54Hadith #54

Hadith #54

Malayalam (മലയാളം)

ആരെങ്കിലും എന്റെ മേൽ ഒരു സ്വാലാത് ചൊല്ലിയാൽ അല്ലാഹു അവന്റെ മേൽ പത്തു റഹ്മത്തുകൾ ഇറക്കുന്നതും അവന്റെ പത്തു ദോഷങ്ങൾ മായിക്കപ്പെടുന്നതും (പൊറുക്കപ്പെടുന്നതും) പത്തു പദവികൾ അവനിക്ക് ഉയർത്തപ്പെടുന്നതുമാണ്

Reference: سنن نسائي، كتاب السهو، باب الفضل في الصلاة على النبي ﷺ، الحديث 1297

Available in Other Languages