Hadith #280Hadith #280

Hadith #280

Malayalam (മലയാളം)

ആരെങ്കിലും അശ്ലീലമോ (അല്ലാഹുവിനോടുള്ള) ധിക്കാരമോ പ്രവർത്തിക്കാതെ ഹജ്ജ് ചെയ്താൽ അവൻ തിരിച്ചുവരുന്നത് അവൻ്റെ ഉമ്മ അവനെ പ്രസവിച്ച ദിവസത്തേതു പോലെ (പാപമോചിതനാ)യാണ്.

Reference: صحيح البخاري، ‌‌كتاب الحج، ‌‌‌‌باب فضل الحج المبرور، الحدیث 1521

Available in Other Languages