
Hadith #82
Malayalam (മലയാളം)ആരെങ്കിലും അല്ലാഹുവിന് വേണ്ടി സ്നേഹിക്കുകയും അല്ലാഹുവിന് വേണ്ടി ദേഷ്യം വെക്കുകയും അല്ലാഹിവിന് വേണ്ടി കൊടുക്കുകയും അല്ലാഹുവിന് വേണ്ടി തടയുകയും ചെയ്താൽ തീർച്ചയായും അവന്റെ ഈമാൻ പരിപൂർണ മായിട്ടുണ്ട്.
Reference: سنن أبي داود، كتاب السنة، باب الدليل على زيادة الإيمان ونقصانه، الحدیث 4681