Hadith #326Hadith #326

Hadith #326

Malayalam (മലയാളം)

ആരെങ്കിലും അറിവ് പഠിക്കുന്ന വഴിയിൽ പ്രവേശിച്ചാൽ അത് കാരണമായി സ്വർഗത്തിലേക്കുള്ള വഴി അവന് അല്ലാഹു എളുപ്പമാക്കും.

Reference: صحیح مسلم، كتاب العلم، باب فضل الاجتماع...إلخ، الحدیث 2699

Available in Other Languages