Hadith #294Hadith #294

Hadith #294

Malayalam (മലയാളം)

അള്ളാഹു പറഞ്ഞു: ആദം സന്താതികളുടെ എല്ലാ അമലുകളും അവനിക്കുള്ളതാണ് നോമ്പ് ഒഴികെ, തീർച്ചയാ യും അത് എനിക്കുള്ളതാണ് ഞാൻ തന്നെ അതിന് പ്രതിഫലം നൽകും.

Reference: صحيح البخاري، كتاب الصوم، ‌‌باب هل يقول إني صائم إذا شتم، الحدیث 1904

Available in Other Languages