
Hadith #341
Malayalam (മലയാളം)അള്ളാഹു ഒരു ജനതയെ ശിക്ഷിക്കാൻ ഉദ്ദേശിക്കുമ്പോൾ അത് അവിരിലുള്ള എല്ലാവർക്കും എത്തും. പിന്നീട് അവരുടെ കർമ്മങ്ങൾക്കനുസ രിച്ച് പുനർജീവിക്കപ്പെടും.
Reference: صحيح مسلم، كتاب الجنة وصفة نعيمها وأهلها، باب الأمر بحسن الظن بالله تعالى عند الموت، الحدیث 2789