Hadith #377Hadith #377

Hadith #377

Malayalam (മലയാളം)

അല്ലാഹുവിൽ ഭരമേൽപ്പിക്കേണ്ടത് പ്രകാരം നിങ്ങൾ ഭരമേൽപ്പിച്ചാൽ രാവിലെ വിശന്നവരായി പുറപ്പെടുകയും വൈകുന്നേരം തൃപ്തരായി തിരിച്ചെത്തുകയും ചെയ്യുന്ന പക്ഷികൾക്ക് അല്ലാഹു ഭക്ഷണം നൽകുന്നതുപോലെ തീർച്ചയായും നിങ്ങൾക്ക് അവൻ ഉപജീവനം നൽകും.

Reference: جامع الترمذي، أبواب الزهد، ‌‌‌باب في التوكل على الله، الحدیث 2344

Available in Other Languages