Hadith #384Hadith #384

Hadith #384

Malayalam (മലയാളം)

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും തന്റെ കൂടെ മഹ്‌റമായ ഒരു പുരുഷനില്ലാതെ ഒരു പകലും രാത്രിയും വഴി ദൂരമുള്ള യാത്ര ചെയ്യുക എന്നത് അനുവദനീയമല്ല.

Reference: صحيح البخاري، أبواب تقصير الصلاة، ‌‌باب في كم يقصر الصلاة، الحدیث 1088

Available in Other Languages