Hadith #391Hadith #391

Hadith #391

Malayalam (മലയാളം)

അല്ലാഹു അവന്റെ അടിമയിൽ നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ ഐഹിക ലോകത്ത് തന്നെ തൻ്റെ ശിക്ഷ നടപ്പിലാക്കും; അതേ സമയം തൻ്റെ അടിമയിൽ തിന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവൻ്റെ ദോശത്തിനുള്ള ശിക്ഷ പാരത്രിക ലോകത്ത് നടപ്പിലാക്കുന്നതിന് വേണ്ടി തടഞ്ഞ് വെക്കും.

Reference: جامع الترمذي، أبواب الزهد، ‌‌باب ما جاء في الصبر على البلاء، الحدیث 2396

Available in Other Languages