
Hadith #255
Malayalam (മലയാളം)അറിയുക, ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവനും നന്നായി. അത് ചീത്തയാകുന്ന പക്ഷം ശരീരം മുഴുവനും ചീത്തയായി. അറിയു, അത് ഹൃദയമാണ്.
Reference: صحيح البخاري، كتاب الإيمان، باب فضل من استبرأ لدينه، الحدیث 52