
Hadith #278
Malayalam (മലയാളം)അന്ത്യദിനത്തിലെ ദുഃഖ ങ്ങളിൽ നിന്ന് അല്ലാഹു തന്നെ രക്ഷിക്കുന്നത് വല്ലവന്നും സന്തോ ഷകരമായി തോന്നുന്നുവെങ്കിൽ അവൻ സാമ്പത്തിക ഞെരുക്കമു ള്ളവന് ആശ്വാസം നൽകട്ടെ ; അല്ലെങ്കിൽ ഒഴിവാക്കി കൊടുക്കട്ടെ.
Reference: صحيح مسلم، کتاب المساقاۃ، باب فضل انظارالمعسر، الحديث 1563